Sunday 24 November 2013

ദൃശ്യം

           ബൈക്കപകടം നടന്നിടത്തേക്ക് ജനങ്ങള്‍ ഓടിക്കൂടുന്നു. ചോരയില്‍ കുളിച്ച യുവാവ് കുറേ ക്യാമറക്ക്‌ മുന്നില്‍ പോസ് ചെയ്യുന്നു. അവന്റെ നിണം പൊട്ടിയ കൈകള്‍ നീട്ടി രക്ഷക്കായ്‌ കേണപേക്ഷിക്കുന്നു. കൈയ്യിലെ മൊബൈല്‍ നീട്ടി ചുറ്റും നിന്നവര്‍ ദൃശ്യം പകര്‍ത്തുന്നു. പിന്നീട്, അവന്റെ അവസാന ശ്വാസം പകര്‍ത്തിയ ഈ ദൃശ്യമാണത്രെ യൂടൂബില്‍ റെക്കോര്‍ഡിട്ടത്.

No comments:

Post a Comment

AddThis